About Me

My photo
Malappuram,Kottakkal, Kerala, India
Contact Info 00966 502487520 KSA, 0091 80 81 82 30 30 India

Wednesday 23 August 2017

INVITATION LETTER FOR WEDDING

ക്ഷണ🙏🏻കത്ത്

മാന്യരേ...
ഞങ്ങളുടെ ഗായകൻ സലീം🤴🏻വിവാഹിതനാവുകയാണ്..

പൊന്നാനി,മാറഞ്ചേരി,ഓറഞ്ച് മീഡിയ വീട്ടിൽ👉🏻ജനാബ്: ഓറഞ്ച് ഷാജിയുടേയും,ഫൈവ് സ്റ്റാർ പ്രൊഡക്ഷന്റേയും,എം രമേഷ് കുമാറിന്റേയും,സജാദ് മുല്ലയുടേയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ചടങ്ങിൽസലീന👰🏻യാണ് വധു..

വിവാഹ തീയതി : 2017 August 24 (അതായത് നളെ) വ്യാഴാഴ്ച
വിവാഹ സ്ഥലം : ഓറഞ്ച്🍊മീഡിയ YouTube ചാനൽ
സമയം : രാത്രി 7:30നും🌔8:30നും മദ്ധ്യേ
പ്രസ്തുത മംഗളകർമ്മത്തിൽ പങ്കുകൊള്ളുന്നതിന് താങ്കളുടെ സകുടുംബ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു🙏🏻..
☆☆☆☆☆☆☆☆☆☆☆☆☆☆☆☆
സ്നേഹപൂർവ്വം
കല്ല്യാണപ്പന്തൽ😍പ്രമോട്ടേഴ്സ്..
സലീം കോടത്തൂർ😘fans..

No comments:

Post a Comment