About Me

My photo
Malappuram,Kottakkal, Kerala, India
Contact Info 00966 502487520 KSA, 0091 80 81 82 30 30 India

Monday 31 August 2020

Mizhikal Nanayunnallaa Malayalam Lyric

 മിഴികൾ നനയുന്നള്ളാ

മൊഴികൾ ഇടറുന്നള്ളാ
നിന്നിൽ തേടും നേരം
ഖൽബും പിടയുന്നള്ളാ
ഇരു കൈകളും ഇരു കൺകളും
ഇതാ നിന്നിൽ തേടുന്നു
നിന്നെ വാഴ്ത്തുന്നു
അള്ളാഹ് .... അള്ളാഹ് ...
നീയാണെൻ രക്ഷകൻ
അള്ളാഹ് .... അള്ളാഹ് ...
നീയാണെൻ തമ്പുരാൻ
അള്ളാഹ് .... അള്ളാഹ് ...
നീയാണെൻ രക്ഷകൻ
അള്ളാഹ് .... അള്ളാഹ് ...
നീയാണെൻ തമ്പുരാൻ
മിഴികൾ നനയുന്നള്ളാ
മൊഴികൾ ഇടറുന്നള്ളാ
നിന്നിൽ തേടും നേരം
ഖൽബും പിടയുന്നള്ളാ
 
സുബ്ഹിബാങ്ക് കേട്ടുണർന്നു കിളി
കള മൊഴിയാൽ സ്തുതി പാടി
സുഗന്ധമേകും കുളിർ കാറ്റു മൂളി
സുബ്ഹാനിൽ ഹംദോതി
സുബ്ഹിബാങ്ക് കേട്ടുണർന്നു കിളി
കള മൊഴിയാൽ സ്തുതി പാടി
സുഗന്ധമേകും കുളിർ കാറ്റു മൂളി
സുബ്ഹാനിൽ ഹംദോതി
അതിരു കാണാത്ത വാനിൽ
പറക്കും പറവയുടെ ചിറകിൽ
കഴിവ് നൽകി നീ അള്ളാഹ്
കനിവ് ചൊരിഞ്ഞു നീ അള്ളാഹ്
അതിരു കാണാത്ത വാനിൽ
പറക്കും പറവയുടെ ചിറകിൽ
കഴിവ് നൽകി നീ അള്ളാഹ്
കനിവ് ചൊരിഞ്ഞു നീ അള്ളാഹ്
അള്ളാഹ് .... അള്ളാഹ് ...
നീയാണെൻ രക്ഷകൻ
അള്ളാഹ് .... അള്ളാഹ് ...
നീയാണെൻ തമ്പുരാൻ
അള്ളാഹ് .... അള്ളാഹ് ...
നീയാണെൻ രക്ഷകൻ
അള്ളാഹ് .... അള്ളാഹ് ...
നീയാണെൻ തമ്പുരാൻ
മിഴികൾ നനയുന്നള്ളാ
മൊഴികൾ ഇടറുന്നള്ളാ
നിന്നിൽ തേടും നേരം
ഖൽബും പിടയുന്നള്ളാ
************************

പകലു രാവുകൾ കരമുയർത്തിയിതാ
നിൻ തിരു മുന്നിൽ തേടി
സുബർഗം പുൽകുവാൻ സുകൃതമേകുവാൻ
സുബ്ഹാനോടായ് തേടി
പകലു രാവുകൾ കരമുയർത്തിയിതാ
നിൻ തിരു മുന്നിൽ തേടി
സുബർഗം പുൽകുവാൻ സുകൃതമേകുവാൻ
സുബ്ഹാനോടായ് തേടി
കടൽ കരയോട് ചൊല്ലും
കരുണ ചൊരിയും റഹ്‌മാനിൽ
കനിവ് നല്കുമഹദോന്റെ
കഴിവുകൾ എണ്ണിപ്പറയും
കടൽ കരയോട് ചൊല്ലും
കരുണ ചൊരിയും റഹ്‌മാനിൽ
കനിവ് നല്കുമഹദോന്റെ
കഴിവുകൾ എണ്ണിപ്പറയും
അള്ളാഹ് .... അള്ളാഹ് ...
നീയാണെൻ രക്ഷകൻ
അള്ളാഹ് .... അള്ളാഹ് ...
നീയാണെൻ തമ്പുരാൻ
അള്ളാഹ് .... അള്ളാഹ് ...
നീയാണെൻ രക്ഷകൻ
അള്ളാഹ് .... അള്ളാഹ് ...
നീയാണെൻ തമ്പുരാൻ
മിഴികൾ നനയുന്നള്ളാ
മൊഴികൾ ഇടറുന്നള്ളാ
നിന്നിൽ തേടും നേരം
ഖൽബും പിടയുന്നള്ളാ

No comments:

Post a Comment